Light mode
Dark mode
author
Contributor
Articles
2-1 നാണ് ദക്ഷിണ കൊറിയയുടെ വിജയം
രണ്ട് ഗോൾ നേടി റോയ് കൃഷ്ണ
തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഒരു ഗോളടക്കം മികച്ച പ്രകടനമാണ് കോൾ പാൽമർ പുറത്തെടുത്തത്.
കഴിഞ്ഞ കളിയിലെ അതേടീമിനെ നിലനിർത്തിയാണ് നീലപ്പട കളത്തിലിറങ്ങിയത്
റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി എന്നിവരുടെ അർധസെഞ്ച്വറി മികവിൽ അഫ്ഗാൻ ലക്ഷ്യം നേടി
തിരുവനന്തപുരത്ത് വെച്ച് ശ്രീലങ്കയ്ക്കെതിരെ തന്നെ ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു
സെഞ്ച്വറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം
ആദ്യം ഗോളടിച്ച ബംഗ്ലാദേശ് ടീമിനെ സഹലടക്കം കളിച്ച സംഘം മറികടക്കുകയായിരുന്നു
മറ്റൊരു സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം ലഭിച്ചിട്ടില്ല
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി അടിച്ചുകൂട്ടുകയായിരുന്നു
ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീട നേട്ടം
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ
പിഎസ്ജി ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്
കോഹ്ലിയ്ക്ക് വിജയറൺ നേടാനായി നായകൻ മഹേന്ദ്രസിംഗ് വഴിയൊരുക്കുന്ന വീഡിയോ പങ്കുവെച്ചും പലരും ഹാർദികിനെ വിമർശിച്ചു
വിൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
ഇഷൻ കിഷന് പകരമാണ് ജയ്സ്വാൾ ടീമിൽ ഇടംപിടിച്ചത്
ദീപാവാലി ആഘോഷത്തിനിടെ വായു മലിനീകരണവും ആഗോളതാപനവും വർധിക്കുന്നതിരെ കോഹ്ലി മുമ്പ് പ്രതികരിച്ചത് ചൂണ്ടിക്കാട്ടി ചിലർ രംഗത്ത് വരികയായിരുന്നു
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്.
ഇന്നിംഗ്സിനും 141 റൺസിനുമാണ് ഇന്ത്യൻ വിജയം
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ ഓപ്പണറുമാണ് യശസ്വി ജയ്സ്വാൾ