Light mode
Dark mode
author
Contributor
Articles
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അശ്വിനെ കളിപ്പിക്കാത്തതിന് ഇന്ത്യൻ ടീം മാനേജ്മെൻറും നായകനും പഴി കേട്ടത് ശരിവെക്കുന്നതാണ് ടെസ്റ്റിന്റെ ആദ്യ ഫലം
യശ്വസി ജയ്സ്വാളാണ് തനിക്കൊപ്പം ഓപ്പൺ ചെയ്യുകയെന്ന് നായകൻ രോഹിത് ശർമ, മൂന്നാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ
മുൻ ബിസിസിഐ പ്രസിഡൻറ് കൂടിയായ ഗാംഗുലിയ്ക്ക് ക്രിക്കറ്റ് ബോർഡ് ആശംസകൾ നേർന്നു
മുതിർന്ന താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ടി20യിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്
ദക്ഷിണേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവായ മാർട്ടിനസ് ഇന്ത്യയിൽ വന്നത്
സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിനും ഗവാസ്ക്കറുമടങ്ങുന്ന റെക്കോർഡ് പട്ടികയിൽ ഇടംനേടി
ശാസ്ത്രിയുടെ ഇരിപ്പിടത്തിനടുത്തായി കുൽദീപ് നിലത്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്
രണ്ട് മൂന്നു വർഷത്തിനിടയിൽ ആയിരം കോടി രൂപ ഗ്രൗണ്ട് വികസനത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് യു ഷറഫലി
പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്
എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ അവാർഡിന് പുരുഷന്മാരിൽ നിന്ന് ആകാശ് മിശ്രയും വനിതകളിൽ നിന്ന് ഷിൽജി ഷാജിയും അർഹരായി
നിലവിൽ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
ആസ്ത്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർ എട്ടാം ഓവറിലാണ് പുറത്തായത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെക്കതിരെ 442 റൺസിന്റെ ലീഡാണ് ആസ്ത്രേലിയ നേടിയിരിക്കുന്നത്
നിക്കോളാസ് 44 റൺസെടുത്തത് കേവലം 13 പന്തിൽ നിന്ന്
2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖ് അമ്പത് ശതമാനമാണ് പിഴ അടയ്ക്കേണ്ടത്
ബാഴ്സയ്ക്കായി 15 കാരനായ ലാമിൻ യാമൽ മത്സരത്തിൽ അരങ്ങേറി. ബാഴ്സക്കായി അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെയാണ് അരങ്ങേറ്റം
മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല
2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്