Light mode
Dark mode
ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കമുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചുവെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.
രോഹിത് ശർമയെ തിരിച്ചു കൊണ്ടുവരണമെന്ന ചർച്ചകൾക്കിടെയാണ് ഹാർദിക്കിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രോഹിത് ശർമ ഔട്ടായത് ആഘോഷിച്ചതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ പ്രകോപിപ്പിച്ചത്
സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
കൊല്‍ക്കത്ത യുവപേസറുടെ പെരുമാറ്റത്തിന് ഐപിഎല്‍ അച്ചടക്ക സമിതി പിഴ ശിക്ഷ ചുമത്തിയിരുന്നു.
രോഹിത് ശര്‍മ-ഹാര്‍ദിക് പാണ്ഡ്യ ഫാന്‍സ് തമ്മിലുള്ള അടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന് വ്യാഖ്യാനം നൽകിയത്
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു
''മുംബൈയിൽ രോഹിതിന്റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
പുതുമുഖങ്ങളുടെ അരങ്ങേറ്റത്തെ കുറിച്ച് വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച് ഇന്ത്യന്‍ നായകന്
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.
2013 മുതൽ 2023 വരെയായി ടീമിനെ നയിച്ച ഹിറ്റ്മാൻ അഞ്ചുതവണ മുംബൈയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു
വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ജൂൺ രണ്ടുമുതൽ 29 വരെയാണ് ലോകകപ്പ്
'കുങ് ഫു പാണ്ഡ്യ' എന്ന തലക്കെട്ടോടെയാണ് മുംബൈ ഹര്‍ദിക് പാണ്ഡ്യയുടെ ഫോട്ടോ പങ്കുവച്ചത്
'കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ക്യൂറേറ്റര്‍മാര്‍ പിച്ചില്‍ കൃത്രിമത്വം നടത്തിയത്'
ടീമിലേക്ക് തിരിച്ചെത്തിയ ഹാർദികിനെ ആദ്യ സീസണിൽ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്
ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.
''ക്യാപ്റ്റന്‍ സ്ഥാനത്ത് ഏത് ടീമില്‍ വേണമെങ്കിലും അദ്ദേഹത്തിന് മികവ് പ്രകടിപ്പിക്കാനാവും''
'യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയുമൊക്കെ ഇംഗ്ലീഷ് ടീമില്‍ ഉണ്ടെങ്കില്‍.....'