Light mode
Dark mode
'ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം' എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി
രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ പുറംതൊഴിലുകൾക്കായിരുന്നു നിയന്ത്രണം
പൊതു ജനങ്ങൾക്ക് രാവിലെയും വൈകീട്ടും ഗവൺമെന്റ് സേവനങ്ങൾ ലഭ്യമാക്കും
ടിക്കറ്റ് റിസർവേഷനുകളിൽ 30 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടന്ന പരിശോധയിൽ ഹോട്ടലുകളടക്കം പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കോൾ സ്വീകർത്താവിന് വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദർശിപ്പിക്കുന്ന 'കാഷിഫ്' സേവനം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു
രാത്രി എട്ട് മണി മുതൽ ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം
വെള്ളിയാഴ്ചത്തെ താപനില 45°C നും 47°C നും ഇടയിൽ
എല്ലാത്തരം ഭീകരവാദത്തെയും കുവൈത്ത് എതിർക്കുന്നുവെന്നും പാക്കിസ്താന് എല്ലാവിധ പിന്തുണയും നൽകുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനം
മസ്ജിദിന്റെ മതപരമായ ഐഡന്റിറ്റി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ പരാർശമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി
സിട്രാ പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു
സെപ്റ്റംബർ 12ന് 40,000 എത്തുമെന്ന് കണക്കുകൂട്ടൽ
ഉച്ചയ്ക്ക് 12 മണി മുതലാണ് മുന്നറിയിപ്പ്
The contracted LNG volumes will be delivered to Kuwait's Al-Zour LNG terminal starting January 2025.
പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ എല്‍എന്‍ജി വീതമാണ് നല്‍കുക.
പിടിച്ചെടുത്തത് 2.4 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്ന്
പരാതി നൽകാനും നില പരിശോധിക്കാനും എളുപ്പം
നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി
സ്ത്രീകളുടെ ബാഗുകൾ, തൊപ്പികൾ, വാലറ്റുകൾ, ഷൂകൾ എന്നിവയാണ് വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തത്