Light mode
Dark mode
കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു
സിദ്ദീഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയിൽ
ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി
അസമിലെ കുടിയേറ്റക്കാർക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്
പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് ഇന്ന് മൊഴി നൽകിയത്.
സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക.
ജയിലുകളിൽ തടവുകാർക്ക് ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും കോടതി
വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം
കോടതി അനുമതിയില്ലാതെ വീടുകൾ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം
പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുജറാത്ത് സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
2019ൽ ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടായിരുന്നു കുടിശ്ശിക.
ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും
കുറ്റാരോപിതരുടെ ഈ നീക്കം എത്രയും വേഗം ഉണ്ടാവണമെന്ന് ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ മാതാപിതാക്കൾക്ക് നിയമപരമായ മാർഗ്ഗം തേടാമെന്നും സുപ്രിംകോടതി
എൻആർഐ ക്വാട്ട സംബന്ധിച്ച ദുരവസ്ഥ ഉടൻ അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ്
കോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യാറുണ്ടായിരുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്
ബെംഗളൂരുവിൽ മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താൻ' എന്ന് വിശേഷിപ്പിച്ചാണ് ജഡ്ജി വിദ്വേഷ പരാമർശം നടത്തിയത്
കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ചാണ് നടപടി.
ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനവും പൂജയും സംബന്ധിച്ച വിവാദത്തിനിടെയാണ് ഹിമ കോഹ്ലിയുടെ പരോക്ഷ വിമർശനം