Light mode
Dark mode
'ഘടകകക്ഷികളുമായി ആശയ വിനിമയം നടത്തും'
അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കും
'പെൻഷൻ പ്രായത്തിൽ അബദ്ധം പറ്റിയ ശേഷം സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്'
'അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു'
ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്ന് വി.ഡി സതീശൻ
'സിപിഎം ചെയ്യുന്ന പോലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള ക്ലീഷേ പ്രതികരണത്തിന് മുതിരില്ലെന്നും പ്രതിപക്ഷനേതാവ്'
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
'കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടുകൂടി ഉള്ള കാമ്പയിനാണ് കേരളത്തിന് ആവശ്യം'
"ബി.ജെ.പി നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ജയിച്ച ബാഗേപള്ളിയില്‍ പോയാണ് പിണറായി കോണ്‍ഗ്രസിനെതിരെ പ്രസംഗിച്ചത്"
മുഖ്യമന്ത്രി ഗവർണറെ സ്വാധീനിക്കാൻ പോയത് ചരിത്രത്തിൽ തന്നെ ആദ്യമെന്നും വി.ഡി സതീശൻ
സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ ഗവർണർ കൂട്ടുനിന്നിരുന്നു
ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല.
ഫാഷിസ്റ്റ് വിരുദ്ധതയിൽ സന്ധി ചെയ്യാത്ത നേതാവാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ അപ്പോൾ മാത്രം മറിച്ചുള്ള തീരുമാനം.
തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ്
സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
'പാന്റും ഷർട്ടും അടിച്ചേൽപ്പിക്കുന്നത് ജൻഡർ ന്യൂട്രേലിറ്റി ആവുന്നില്ല'
സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയായിരുന്നു.
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു.
കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനാണ് സിപിഎം സാധാരണ ശ്രമിക്കാറുള്ളതെന്നും ആരോപിച്ചു.