Light mode
Dark mode
സിട്രാ പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു
This step is aimed at optimum utilization of current radio spectrum resources to support and enhance the performance of 4G and 5G networks.
മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ടെലകോം കമ്പനികൾ
5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല
2023 ലും ടെക് ലോകത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്
എയർടെലും കേരളത്തിൽ 5ജി സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു
റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു
നിലവിൽ എയർടെലാണ് വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്
ക്രമേണ 13 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജിയോ അറിയിച്ചു
4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്
കേരളത്തിൽ അടുത്ത വർഷമാണ് 5ജി സേവനം ലഭ്യമാകുക
2023 ഡിസംബറോടെ മുഴുവൻ പാൻ ഇന്ത്യ കവറേജും ലഭ്യമാക്കാനും പദ്ധതി
ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്
ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാവും സേവനങ്ങൾ ലഭ്യമാവുക
ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്
ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 5ജി സേവനങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎല്ലിന് 4 ജി കണക്ഷനില്ല. 2020 ൽ 4 ജി കണക്ടിവിറ്റി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്