ബാണാസുര സാഗര്‍ ഡാം റൂഫ് ടോപ്പ് സൗരോര്‍ജ്ജ നിലയം നാടിന് സമര്‍പ്പിച്ചു
250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളാണ് ഡാമിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉല്പാദിപ്പിയ്ക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേയ്ക്ക് നേരിട്ട് പ്രവഹിയ്ക്കുംലോകത്തിലെ ആദ്യത്തെ...