Light mode
Dark mode
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഇവരുടെ മക്കൾ രാഹുൽ ഗാന്ധിക്ക് ഉപഹാരം നൽകിയിരുന്നു
രണ്ടാമത്തെ കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ല
സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ പരാതിയിലാണ് നടപടി
260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം
‘ഉയർന്ന പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പതിവായി മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നത്’
കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും
കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച കമ്മീഷനിലെ അംഗമായിരുന്നു പി.കെ. ബിജു
കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് മന്ത്രി അതിഷി
ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഹരജി
കെജ്രിവാളിനെ നാളെ കോടതിയിൽ ഹാജരാക്കും
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്ന കെജ്രിവാളിന്റെ ആവശ്യം ഇന്ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു
വ്യാജ കേസിലാണ് അരവിന്ദ് കെജ്രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി
പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ മോദി നിര്‍ബന്ധിക്കുന്നുവെന്ന് കെജ്രിവാള് പറഞ്ഞു
ഇ.ഡി സമൻസ് നിയമവിരുദ്ധമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻമന്ത്രി തോമസ് ഐസക് കോടതിയെ അറിയിച്ചിട്ടുണ്ട്
ഇ.ഡി നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായികളിൽനിന്നും ബിൽഡർമാരിൽനിന്നും 100 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് സംശയം
ആദിവാസി സമൂഹത്തെ അവഹേളിച്ചുള്ള പരാമർശത്തിൽ എസ്സി എസ്ടി നിയമപ്രകാരമാണ് ജാർഖണ്ഡ് പൊലീസ് കേസെടുത്തത്
റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്
നോട്ടിസ് ലഭിച്ചിട്ടില്ലെന്നും 12ന് പാർട്ടി സെക്രട്ടറിയേറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും ഐസക് പ്രതികരിച്ചു
ലോക്സഭ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ഇരുപാർട്ടികളും പരസ്പരം പോരടിക്കുന്നുണ്ട്