Light mode
Dark mode
പ്രതിഷേധം കനത്തതോടെ ടി-ഷർട്ടുകൾ പിൻവലിച്ചു
ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭർത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം
ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് ഫ്ലിപ്കാർട്ട്
ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിലൂടെയാണ് പതഞ്ജലിയുടെ ഷാംപു വാങ്ങിയത്
ലോകകപ്പ് ക്രിക്കറ്റ് വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനായി ഒരു സോണി ടിവി വാങ്ങുക എന്നത് ആര്യന്റെ സ്വപ്നമായിരുന്നു
2008ൽ ബംഗളൂരുവിലെ ഒരു ഒറ്റമുറി അപാർട്ട്മെന്റിൽ ഓൺലൈൻ ബുക്ക് സ്റ്റോർ ആയാണ് ഫ്ളിപ്കാർട്ട് ആരംഭിക്കുന്നത്...
ഫ്ലിപ്ക്കാർട്ടിലെ ടൈഗർ ഗ്ലോബലിന്റെ ഓഹരികളാണ് 140 കോടി ഡോളറിന് വാൾമാർട്ട് സ്വന്തമാക്കിയത്
ഐ ഫോൺ 13 മോഹവിലക്ക് സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്
ഫോണിന്റെ സ്റ്റോറേജ്, നിറവ്യത്യാസങ്ങൾക്കനുസരിച്ച് വിലയിലും മാറ്റമുണ്ടാകും
ഡൽഹി ദ്വാരകയിൽ സമീപ കാലത്ത് പെൺകുട്ടി ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെ തുടർന്നാണ് നടപടി
മംഗളൂരു സ്വദേശിയായ ചിന്മയ രമണയാണ് കബളിപ്പിക്കലിന് ഇരയായത്
ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ ഭാഗ്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര് രംഗത്തുവന്നപ്പോള്‍ വേറെ ചിലര്‍ ആപ്പിളിനെ ട്രോളിയും രംഗത്തുവന്നു
ഈ മാസം 23നാണ് ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയ്സ് ആരംഭിക്കുന്നത്
നോ കോസ്റ്റ് ഇ.എം.ഐ, സ്ക്രീൻകാർഡ് പ്രൊട്ടക്ഷൻ ഒപ്ഷനുകൾക്കൊപ്പമാണ് സ്വപ്ന വിലയ്ക്ക് ഐഫോണുകളുടെ മെഗാ സെയിൽ നടക്കുന്നത്
നിലവാരമില്ലെന്ന് കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരച്ചു നൽകാനും ഉപഭോക്തൃ സംരക്ഷണ സമിതി...
ഇന്ത്യയിലെ കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ചെറുകിടസംരംഭങ്ങളുടെയും ഉന്നമനത്തിനായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
ഈ സന്ദേശത്തിനെതിരെ ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു
ഫ്ലിപ്പ്കാർട്ട് വഴിയാണ് രാജ്യത്ത് വിൽപ്പനയ്ക്കെത്തുകയെന്നും ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് വിൽപ്പന നടക്കുകയെന്നും ഇൻഫിനിക്സ് ഔദ്യോഗികമായി അറിയിച്ചു
മൂന്നിലൊന്ന് വിലയ്ക്കാണ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്നത്
താങ്ങാവുന്ന വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍, ഫാഷന്‍ ഉല്പന്നങ്ങള് ലഭ്യമായതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം.