Light mode
Dark mode
ഏഷ്യൻ വംശജരായ പ്രതികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് അറസ്റ്റ് ചെയ്തത്
ഇന്ത്യ, സിറിയ, ഈജിപ്ത് പൗരത്വമുള്ളവരെയാണ് പിടികൂടിയത്
അഞ്ച് ദിനാറിന്റെ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്
സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്
എയർടെൽ കമ്പനിക്ക് ലക്ഷങ്ങൾ പിഴയിട്ട് ദേശീയ ഉപഭോക്തൃ കമീഷൻ
ഡെലിവറി സമയം പറഞ്ഞത് രണ്ടാഴ്ച, ഒമ്പത് മാസത്തോളം കാത്തിരുന്നിട്ടും വാച്ച് ലഭിച്ചില്ല
പൈസ തന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തും, ഒരിക്കലും നേരിൽക്കാണാൻ രശ്മി സമ്മതിച്ചിരുന്നില്ല
പരിശോധന തുടരുന്നു
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ് വിപിയെയാണ് സസ്പെന്ഡ് ചെയ്തത്
ട്രാഫിക് പിഴയിലെ ഇളവ് ലഭിക്കാൻ പ്രത്യേക സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്
തട്ടിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സിനിമ എടുക്കാൻ അനുവാദം ലഭിച്ചെന്ന് പറഞ്ഞ്
406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെയാണ് ദുബൈ പൊലീസ് പിടികൂടിയത്
15 വർഷമായി നിയാസ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു
കണ്ണൂർ സ്വദേശിയായ മുഹമ്മദ് നിയാസിനെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്
മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
സമ്മാനം കിട്ടാനായി നൽകിയ രേഖകളുപയോഗിച്ച് വ്യാപാരി ലോണെടുത്തതായാണ് പരാതി
കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘം വായ്പാ തട്ടിപ്പിന്റെ വ്യാപ്തി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
ധോണിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുകയും കരാർ പ്രകാരമുള്ള പണം നൽകാതിരിക്കുകയുമായിരുന്നു
അരവിന്ദ് ആരോഗ്യവകുപ്പിൽ ജോലി വാങ്ങിനൽകാമെന്ന തട്ടിപ്പ് നടത്തിയത് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് പറഞ്ഞാണെന്നും പൊലീസ് കണ്ടെത്തി.