- Home
- Gorakhpur Tragedy
India
24 May 2018 1:13 AM GMT
ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം; മൂന്ന് ദിവസത്തിനിടെ 61 കുട്ടികള്‍ മരിച്ചു
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം.ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും കുട്ടികളുടെ കൂട്ടമരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് 61 കുട്ടികളാണ്. ഇവരില്‍ 11...
Tech
21 May 2018 3:21 PM GMT
പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ടെന്ന് സുഭാഷ് ചന്ദ്രന്
പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല അവർക്ക് വോട്ടവകാശവും ഇല്ല. അതുകൊണ്ടാണ് മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ...
India
4 May 2018 9:48 AM GMT
കുട്ടികളുടെ മരണ കാരണം ജപ്പാന്‍ജ്വരമാണെന്ന യുപി സര്‍ക്കാരിന്റെ വാദം പൊളിയുന്നു
കുട്ടികള്‍ മരിച്ചത് ജപ്പാന് ജ്വരം ബാധിച്ചാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആശുപത്രി രജിസ്റ്റര്‍ ആ വാദം തെറ്റാണെന്ന് പറയുന്നത്ഓക്സിജന് വിതരണം നിലച്ചതിനെ തുടര്‍ന്ന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍...