"മോനേ, നിന്റെ പേരെന്താണ്?" കപില്‍ ശര്‍മ്മയുടെ അമ്മ ധോണിയോട് ആ ചോദ്യം ചോദിച്ചപ്പോള്‍!
അമ്മക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയില്ലെന്നും ഒരു തവണ സച്ചിന് തെണ്ടുല്‍ക്കറെ തിരിച്ചറിയാത്ത ഒരു സംഭവമുണ്ടായിട്ടുണ്ടായിരുന്നെന്നും കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു