Light mode
Dark mode
ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യ പൂർത്തീകരണത്തിനനുസൃതമായാണ് പുതിയ പദ്ധതി
UAE also ranked among the top ten globally in more than 90 key and sub-indicators in the report
അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്
എഥിലീൻ ഒക്സൈഡ് ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് എസ്.എഫ്.എ വ്യക്തമാക്കി
അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
11 വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തിയത്
സിംഗപൂർ ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോനുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ ചർച്ചയിലാണ് സഹകരണ സാധ്യത തുറന്നത്
2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്
പ്രതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
കോവിഡ് കാലത്തിന് ശേഷം 13 പേരെയാണ് സിംഗപ്പൂരിൽ തൂക്കിലേറ്റിയത്
മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ 3,730 യു.എസ് ഡോളർ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചൈനാടൗണിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ മുഖ്യ കര്‍മ്മി കന്ദസാമി സേനാപതിയാണ് ക്ഷേത്രാഭരണങ്ങള്‍ പണയം വെച്ചത്
ഇതുവരെ പിടിക്കപ്പെട്ട മൃഗക്കടത്തുകളിൽ ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇതെന്ന് നാഷണൽ പാർക്ക് ബോർഡ് പറഞ്ഞു.
രാജ്യാന്തര തലത്തിലെ എതിര്‍പ്പുകളെ അവഗണിച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ച് ഫറാ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ദോഹയിലെ ഹമദ് എയർപോർട്ടിന് സ്വന്തമായിരുന്ന വിശേഷണമാണ് വീണ്ടും സിങ്കപ്പൂർ നേടിയെടുത്തത്
പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക
അമ്മയും മകളും നടത്തിയത് ഞെട്ടിപ്പിക്കുന്നതും ഹീനവുമായ കുറ്റങ്ങളാണെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ
മുഖം സിസിടിവി ക്യാമറയിൽ പതിയാതിരിക്കാൻ കറുത്ത മുഖംമൂടി ധരിച്ചാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്.