Light mode
Dark mode
ഇതിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഒഴിവാക്കാനും പ്രീമിയം ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്
iOS, ആൻഡ്രോയിഡ്, മാക് എന്നിവയിൽ ഈ ഓഡിയോ, വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു
ട്വിറ്റർ ആസ്ഥാനത്ത് സ്ഥാപിച്ച 'എക്സ്' ലോഗോയുടെ ചിത്രം മസ്ക് നേരത്തെ പങ്കുവെച്ചിരുന്നു
അടുത്തിടെയാണ് ഇലോൺ മസ്ക് ട്വിറ്ററിനെ റീ ബ്രാൻഡ് ചെയ്ത് 'എക്സ്' ആയി അവതരിപ്പിച്ചത്
ഇന്ത്യൻ മുജാഹിദീന്റെയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പേരിൽ ഇന്ത്യയുണ്ട് എന്നായിരുന്നു മോദിയുടെ പരിഹാസം
ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള പദ്ധതി മസ്ക് പ്രഖ്യാപിച്ചത്.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില് വെച്ച് മൂന്ന് നാള് നീളുന്ന ഉച്ചകോടിക്കാണ് നാളെ തുടക്കമാകുക