Light mode
Dark mode
ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ നഷ്ടമായത് ജിയോക്കാണ് . ബിഎസ്എൻഎല്ലിന്റെ ആ നിലപാടാണ് സ്വകാര്യകമ്പനികൾക്ക് തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കൾ റീചാർജ് നിരക്ക് ഉയർത്തിയിരുന്നു
ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ വരുന്നതെങ്കിൽ വി.ഐയുടെത് ജൂലൈ നാല് മുതലാണ്
ഫെബ്രുവരിക്ക് പുറമേ 30, 31 ദിവസങ്ങളുള്ള മാസത്തിലും 28 തന്നെയാണ് വാലിഡിറ്റി ലഭിക്കുക
രാജ്യത്ത് ആദ്യഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കാൻ 13 നഗരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
രാജ്യത്തെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 117.29 കോടിയായി വളർന്നു
ജിയോ, എയർടെൽ, വി.ഐ; 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റിച്ചാർജ് പ്ലാനുകൾ...
അപ്ലോഡ് സ്പീഡിൽ മികച്ചു നിൽക്കുന്ന വി.ഐ മാർച്ചിൽ 8.2 എംബി പെർ സെക്കൻഡ് വേഗതയാണ് നൽകിയത്
കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയിരുന്നു
നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ...
മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണെങ്കിൽ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നൽകുന്നതാണ് ബിഎസ്എൻഎൽ ഓഫർ
ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്
ഓരോ ഉപയോക്താവിനില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീയും താരിഫുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ എയര്‍ടെല്ലും ഇതെ കാരണം തന്നെയാണ് വ്യക്തമാക്കിയിരുന്നത്....
കഴിഞ്ഞ മൂന്നു മാസങ്ങളിലായി കമ്പനിക്ക് 2.4 മില്യൺ ഉപഭോക്താക്കളെയാണ് നഷ്ടമായത്
2021 ജനുവരി മുതൽ ജൂൺ വരെയുള്ള മികച്ച പ്രകടനത്തിനാണ് പുരസ്കാരം
ഇന്ത്യയിൽ പ്രധാനമായും വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നി കമ്പനികൾ ഈ സേവനം നൽകുന്നവരാണ്
വാഹനനിര്‍മ്മാണ മേഖലയില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്
ദുബായ് വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടത് എമറൈറ്റ്സ് അന്വേഷിക്കും. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണ നല്‍കുന്നതെന്ന് എമറൈറ്റ്സ് അധികൃതര്‍...