Light mode
Dark mode
അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ അഭിപ്രായപ്പെട്ടു.
തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്‍ദ്ദേശിക്കുന്നു
തെറ്റുകൾ ഒഴിവാക്കാൻ വിവരങ്ങൾ രണ്ടുതവണ പരിശോധിക്കാൻ മറക്കരുത്
2023 ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു
2021ലാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നൽകിയുള്ള ബിൽ ലോക്സഭ പാസാക്കിയത്
വിവരങ്ങളിൽ മാറ്റം ഇല്ലെങ്കിൽ പോലും ആ സമയത്തെ രേഖകൾ നൽകാമെന്നാണ് കേന്ദ്രനിർദേശം
വ്യാപകമായി മയക്കുമരുന്ന് സംഘങ്ങൾ ആധാര്‍ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യു.ഐ.ഡി.എ.ഐ ബെംഗളൂരു ഓഫീസാണ് സർക്കാരിന് നിർദേശം നൽകിയത്
കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബിൽ പാസാക്കിയത്.
പരിഷ്കരണം സംബന്ധിച്ച ബിൽ ഇപ്പോൾ നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും