Light mode
Dark mode
പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഏപ്രിൽ 16ന് പ്രഖ്യാപിച്ചിരുന്നു
അൻസാർ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു
300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
വര്‍ഗീയ ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെങ്കില്‍ അതിനെതിരെ ഒരു വിശാലസഖ്യമാണ് ആവശ്യം. അങ്ങനെയൊരു സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും തയ്യാറായാല്‍ അത്...
Out of Focus
. ബിജെപിക്ക് ബദലാകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് രാജ്ഗുരു കുറ്റപ്പെടുത്തി. അരവിന്ദ് കെജരിവാളിന്റെ സേവനപ്രവർത്തനങ്ങൾ ആകൃഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിലെ കടുത്ത അവഹേളനങ്ങളില് പ്രതിഷേധിച്ചാണ് രാജി വെച്ചതെന്ന് നേതാക്കള്‍
അഹ്മദാബാദ് നഗരത്തിൽ നടന്ന കെജ്രിവാളിന്റെ റോഡ്ഷോയിൽ 50,000ത്തിലേറെ പേർ പങ്കെടുത്തെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്
ഇന്ന് സബർമതി ആശ്രമം സന്ദർശിക്കുന്ന നേതാക്കൾ തുടർന്ന് രണ്ട് കിലോ മീറ്റർ ദൂരം റോഡ്ഷോയിൽ പങ്കെടുക്കും. 'തിരംഗാ യാത്ര' എന്ന പേരിലാണ് റോഡ്ഷോ സംഘടിപ്പിക്കുന്നത്.
വീഡിയോ
വീടിനു മുന്പിലെ സെക്യൂരിറ്റി ഉപകരണങ്ങളും സിസിടിവി ക്യാമറകളും അടിച്ചുതകര്‍ത്തു. ഗെയ്റ്റിന് കാവി പെയിന്റടിച്ചു
സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ആം ആദ്മി പാര്‍ട്ടിയുടെ അധികാര വഴികള്‍ | രാജീവ് ശങ്കരന് സംസാരിക്കുന്നു | ഭാഗം -01വീഡിയോ കാണാം..
കൂടുതല്‍ തവണ നിയമസഭയിലെത്തിയവര്‍ പെന്‍ഷനായി പ്രതിമാസം 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ വാങ്ങുന്നുണ്ടെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഭഗവന്ത് മൻ വെളിപ്പെടുത്തിയത്
ബിൽ പാസാവുന്നതോടെ ഏകീകൃത ഡൽഹി കോർപറേഷൻ രൂപപ്പെടും. ഇതോടെ ഡൽഹി കോർപറേഷനുകളിൽ ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഹർഭജൻ സിങിനെ പഞ്ചാബിൽ നിന്നാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
'അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുക. ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ എനിക്ക് ഓഡിയോ, വീഡിയോ എന്നിവ വഴി പരാതി നൽകാം' മൻ ട്വീറ്ററിൽ പറഞ്ഞു
ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായാണ് ഖത്കര്‍ കലാന് ഗ്രാമം അണിഞ്ഞൊരുങ്ങിയത്
ബാലിശമായ ഹരജികള്‍ ഫയല്‍ ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി