Light mode
Dark mode
സാങ്കേതികകാരണങ്ങളെ തുടർന്നാണ് റിയാദ് ക്രിമിനൽ കോടതി ഇന്ന് കേസ് പരിഗണിക്കാതിരുന്നതെന്ന് അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു
ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാകും കോടതി കേസ് പരിഗണിക്കുക
ദിയാ ധനമുൾപ്പെടെ 36 കോടി 27 ലക്ഷം രൂപ ചെലവായി. 11,60,30,420 രൂപ ബാക്കിയുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
മാതാവ്, സഹോദരൻ, അമ്മാവൻ എന്നിവരാണ് പോകുന്നത്
പുതിയ ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തി
നാളെ സൗദി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് മോചനം സംബന്ധിച്ച വിവരങ്ങൾ കൈമാറും
ഇന്ത്യയിൽനിന്നു സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്
ശിവരാജ് സിങ് സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്.