മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കും
15 കോടി രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസെടുക്കുക. വെള്ളാപ്പള്ളിയടക്കം നാല് പ്രതികളാണ് കേസില്‍.മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ്...