Light mode
Dark mode
സിഐയുടെ വാഹനമിടിച്ച് മട്ടാഞ്ചേരി സ്വദേശിക്ക് പരിക്കേറ്റിട്ടും പൊലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു
മുട്ടില്‍ എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ വാക്കല്‍വളപ്പില്‍ ഷെരീഫ്, യാത്രക്കാരി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി എന്നിവര്‍ സംഭവ ദിവസം മരിച്ചിരുന്നു
മരം കയറ്റി വന്ന ദോസ്ത് വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്
പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
മേഗന്റെ മാതാവും ഒപ്പമുണ്ടായിരുന്നു
കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് , മുനവ്വര്‍ എന്നിവരാണ് മരിച്ചത്
വെസ്റ്റ്ഹിൽ സ്വദേശിയായ അതുലും രണ്ടര വയസ്സുകാരനായ മകൻ അൻവികുമാണ് മരിച്ചത്
കൂടെയുണ്ടായിരുന്ന ഭാര്യ സാറ പരിക്കുകളോടെ ദോഹ ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
അതിവേഗത്തിലെത്തിയ ട്രക്ക് പിക്കപ്പ് വാനിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്
മങ്ങാട് പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
നിയന്ത്രണരേഖക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്.
കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്
പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്
റിട്ട. ഡി.വൈ.എസ്.പി ടി.ടി അബ്ദുൽ ജബ്ബാറിന്റെ മകനാണ്
ഇറിഗേഷൻ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന ആൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും ജോസ് കെ മാണി