Light mode
Dark mode
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് മരിച്ചത്
പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം
കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം.
അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു
ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വച്ചായിരുന്നു അപകടം
പിച്ചൈക്കാരൻ 2 ന്റെ സെറ്റിൽ വച്ചാണ് വിജയ് ആന്റണിക്ക് അപകടമുണ്ടായത്
ഒരാഴ്ച മുമ്പ് മുഹറഖിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മരട് സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്
കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിനെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.
സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പുറത്തെത്തിച്ചത്.
മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം
ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം 9 പേര് മരിച്ചു
കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്
പ്രധാന ലിഗമെന്റുകള്ക്കെല്ലാം തന്നെ പരിക്കേറ്റതുകൊണ്ട് വരാനിരിക്കുന്ന ആറാഴ്ചക്കുള്ളില്‍ ലിഗമെന്റ് സര്ജറിക്കാകും താരത്തെ വിധേയമാക്കുക.
അപകട മരണമുണ്ടായപ്പോൾ റോഡ് പൂർണമായി പുനർ നിർമ്മിക്കും എന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്
പൊലീസും നാട്ടുകാരും ചേർന്ന് സഫ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ സഫ്ന മരിച്ചിരുന്നു
അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു