Light mode
Dark mode
പൊലീസ് വരാതെ വാഹനം റോഡിൽ നിന്ന് മാറ്റാൻ പാടില്ലെന്നതാണ് പലരുടെയും ധാരണ
കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്
കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ നടുവട്ടത്ത് ഞായറാഴ്ച രാവിലെ 7മണിയോടെയാണ് അപകടം
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം
വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് രക്ഷാദൗത്യം നടത്തിയത്
എട്ട് പേര് അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരിച്ചത്.
ഉമയനെല്ലൂര്‍ സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്
പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം...
കോഴിക്കോട്: പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന് ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം...
തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്
ഒഡിഷയില്‍ വച്ച് സൂരജിന്റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം
അപകടത്തില്‍ 20 കുട്ടികള്‍ക്ക് പരിക്കേറ്റു
പത്രവിതരണക്കാരനായ സോമനാണ് മരിച്ചത്
ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ഇന്നലെ രാത്രിയാണ് സംഭവം
എതിർദിശയിൽ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കിൽ ഇടിച്ചത്
വിനീതയുടെ ഭര്‍ത്താവ് സുദേവും മകന് ആദി ദേവും അപകടത്തില്‍ മരിച്ചിരുന്നു
ഫാസ്റ്റ്ടാഗ് റീച്ചാർജ് കൗണ്ടറിലിരുന്ന ഹെബിന്റെ ദേഹത്ത് വീലുകൾ വന്നിടിക്കുകയായിരുന്നു