Light mode
Dark mode
പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്
ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്
22കാരനായ ആലപ്പുഴ സ്വദേശിയാണ് ലോറി ഓടിച്ചത്
കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി
ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു
നിലമ്പൂർ പോത്തുകല്ല് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
മുട്ടം സ്വദേശി നിഥിൻ കൃഷ്ണൻ ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല
ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് മരിച്ചത്
സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയപ്പോൾ പൊലീസ് പിന്തുടരുകയായിരുന്നു
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം
ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്നാട് ബസിൽ ഇടിക്കുകയായിരുന്നു
മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്
വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ തൊട്ടുമുകളിലാണ് അപകടമുണ്ടായത്
കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് അപകടം.സ്കൂൾ വാനിനെ...
റിയാദ് മുസാഹ്മിയയില്‍ വെച്ചാണ് അപകടം.
വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു.
മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്
കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോൾ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്.