Light mode
Dark mode
മൂന്ന് പേർ മരിച്ചു, 75 പേർക്ക് പരിക്കേറ്റു
ബസ് കയറുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
ബഷീറലി തങ്ങൾക്ക് കാര്യമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു
കുറ്റിപ്പുറം-തൃശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ രാത്രി 12 മണിയോടെയാണ് സംഭവം.
വാനിലുണ്ടായിരുന്നവരാണ് മരിച്ചത്
പ്രതി മദ്യപിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചതിനെ തുടർന്നാണ് നടപടി
ഇന്നലെയാണ് മകൻ സജിൻ മുഹമ്മദ് വാഹനാപകടത്തിൽ മരിച്ചത്.
പത്ത് അടി താഴ്ചയുള്ള തോട്ടിലേക്കാണ് ആംബുലൻസ് മറിഞ്ഞത്
വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്
പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ,തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു , തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്
ബഹ്റൈനിലെ സൽമാബാദിൽ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഹറഖിലേക്ക് മടങ്ങവേയായിരുന്നു ദാരുണമായ വാഹനാപകടം സംഭവിച്ച് ഉറ്റ സുഹൃത്തുക്കളുടെ വേർപാട്.
ആരുടെയും പരിക്ക് ഗുരുതരമല്ല.
കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.
ദേശീയ പാത വികസനത്തിനായി നിര്‍മ്മിച്ച കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്
കോഴിക്കോട് കല്ലുത്താന്‍കടവ് സ്വദേശി കുമാറിനാണ് അപകടത്തില്‍ പരിക്കേറ്റത്
ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ എക്സിൽ കുറിച്ചു
തലപ്പുഴ കണ്ണോത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്, മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു