Light mode
Dark mode
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുള്ളതായി പരാമർശമുണ്ടായിരുന്നില്ല
'പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതം'
Kerala ADM death: Police arrest CPI(M) leader PP Divya | Out Of Focus
ദിവ്യയെ കൊണ്ടുപോകും വഴിയെല്ലാം വൻ പ്രതിഷേധവുമായി യുഡിഎസ്എഫ്
ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി
ഡിസംബറിൽ വിരമിക്കാനിരിക്കുന്നതിനിടയിലാണ് ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
നവീൻ ബാബുവിനെ അനുകൂലിച്ച് മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു.
ദിവ്യ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ജില്ലാ മെഡിക്കൽ ഓഫീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
എഡിഎം ആത്മഹത്യ ചെയ്ത് ഒമ്പതാം ദിവസാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക
പി.പി ദിവ്യ മൊഴിയെടുക്കാൻ സാവകാശം തേടി.
നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു.
പെട്രോൾ പമ്പ് അനുമതിയിൽ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിക്കുന്നത്.
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
'ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടേയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ?'- അദ്ദേഹം ചോദിച്ചു.
ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു.