Light mode
Dark mode
അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും
‘എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി ഇത്തരത്തിൽ യാത്ര പറഞ്ഞുപോകുന്നത് അസഹനീയമാണ്’
എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്
പി.പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവീസ് സംഘടനാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു
രാവിലെ 10 മണി മുതൽ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും
നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്
പി.പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്
നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി
ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും റവന്യൂ മന്ത്രി
ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി