Light mode
Dark mode
ഹൈകമാന്‍ഡ് സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് കോന്നിയിലെ ജനങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടികോന്നിയില് മത്സരിക്കാനാവുമെന്ന്...
പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെ ക്രൂശിക്കാനുള്ള ശ്രമം ശരിയല്ലെന്ന് റവന്യൂ മന്ത്രി...
അടൂര്‍ പ്രകാശിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ പത്തനംതിട്ടയിലെ ഡിസിസി ഭാരഭാഹികള്ക്കെതിരെ നടപടിക്ക് ശിപാര്‍ശ. അടൂര്‍ പ്രകാശിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ പത്തനംതിട്ടയിലെ ഡിസിസി...
റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്കി.റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി...
കോന്നിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പത്തനംതിട്ടയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്കോന്നിയില് അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള...
ആരോപണങ്ങള്‍ തനിക്ക് പുത്തിരിയല്ലെന്നും. സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ എഐസിസി തിരുമാനം വന്നശേഷം പ്രതികരിക്കാമെന്നുംകോന്നിയില് താന്‍ മത്സര രംഗത്ത് എത്തിയത് മുതല്‍ തനിക്കെരെ ആരോപണങ്ങളുയര്ന്നിട്ടുണ്ടെന്നും...
അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുഅടൂര് പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. വിഎം സുധീരന് പറഞ്ഞ മന്ത്രി സഭയിലെ കൊള്ളക്കാരന് കോന്നി വിടുക, കെപിസിസി പ്രസിഡന്റിനു...