കേരളത്തിലേക്കുള്ള ഗൾഫ് വിമാനങ്ങൾക്കുള്ള അധികചാർജും അകാരണമായ റദ്ദാക്കലുകളും പരിശോധിക്കണം: അഡ്വ. ഹാരിസ് ബീരാൻ
എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുന്നത് അടക്കമുള്ള വീഴ്ചകൾ ഗൗരവമായി കാണണമെന്നും ഹാരിസ് ബീരാൻ സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടു.