Light mode
Dark mode
ഇറാന് മാതൃകയില്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന് എന്ന പേരിലായിരിക്കും പുതിയ താലിബാന് സര്‍ക്കാര്‍ അധികാരത്തിലേറുക.
വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്
1987ല്‍ കെ.ടി ജലീല്‍ മലപ്പുറം പള്ളിക്കരയിലെ സി.എച്ച്. യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിലേതാണ് വൈറലായ പ്രഭാഷണം
അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും തീവ്രവാദത്തിനും വിട്ടുനൽകരുത് എന്നായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യം.
ഷെഡ്യൂൾ പ്രകാരം മത്സരങ്ങളെല്ലാം നടക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ഹാമിദ് ഷിൻവാരി
കാബൂൾ വിമാനത്താവളത്തിലും മറ്റു മേഖലകളിലും ഇതു പോലെ യു.എസ് സൈന്യം ആയുധങ്ങൾ നശിപ്പിക്കുകയായിരുന്നു.
നവംബര്‍ 27-ന് ആസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം
താലിബാന് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ വനിതാ താരങ്ങളുടെ ക്രിക്കറ്റ് ഭാവി അനശ്ചിതാവസ്ഥയിലാണെന്ന് ടീമംഗങ്ങള്‍
പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട്
വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ സമിതി രൂപീകരിച്ചത്
താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്
ഐ.എസ്.കെ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്
ഇരട്ട ചാവേര്‍ സ്ഫോടനത്തിന് ശേഷവും കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല.
ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രബല സ്ഥാനമാണ് അഫ്ഗാന് രാഷ്ട്രീയത്തിലുള്ളത്.
കാബൂൾ വിമാനത്താവളത്തിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്കയും യുകെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
'ഞങ്ങൾ എപ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ ഒരു സ്ത്രീയായ പാർലമെന്റ് അംഗത്തോട് ഇങ്ങനെയാണ് പെരുമാറിയത്'
എണ്‍പതിനായിരത്തോളം പേര് ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്
അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദി അമേരിക്കയും സഖ്യരാജ്യങ്ങളുമാണെന്നായിരുന്നു ചൈനയുടെ വിമർശനം