Light mode
Dark mode
വൃത്തിയുള്ള സ്ഥലം കണ്ടാണ് നമസ്കരിച്ചതെന്നും ആളുകള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് ക്ഷേത്രമാണെന്ന് അറിയുന്നതെന്നും ഇറാനിയൻ ദമ്പതിമാർ പ്രതികരിച്ചു. വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമചോദിക്കുന്നുവെന്നും...
നേതാവിൻ്റെ ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു
ആഗ്രയിലെ മൂന്ന് ഫൂട്ട്വെയർ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്
ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.
താജ്മഹൽ ശിവ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ മഹാശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വിദൂരമായി ആരാധനകൾ നിർവഹിച്ചു
പണം പൊലീസിലേൽപ്പിക്കാമെന്നാണ് പറഞ്ഞാണ് യുവാക്കൾ മുങ്ങിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
'ആഗ്ര'യില്‍ നമ്മുടെ ലൈംഗികതയെയും രഹസ്യജീവിതത്തെയും സ്ഥലമില്ലായ്മ എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ലെന്‍സിലൂടെ നോക്കിക്കാണുക ആയിരുന്നു എന്റെ ഉദ്ദേശ്യം. | അഭിമുഖം | IFFK 2023
ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ തിരശ്ശീലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ സംവിധായകര്‍, മലയാള സിനിമയിലെ പുതിയ പ്രവണതകള്‍, കാഴ്ചകള്‍ ശീലങ്ങള്‍ എന്ന വിഷയത്തെ...
ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമാണ് മഹേഷ് ബാഗേൽ
62 കാരിയുടെ പരാതിയില്‍ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ബിസിനസ് വൈരാഗ്യം തീർക്കാനായിരുന്നു രാമനവമി ദിവസത്തിൽ വ്യജപ്പരാതി നല്‍കിയെന്ന് പൊലീസ്
ഈ വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ ബന്ധുക്കള്‍ കൈക്കലാക്കി
ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്
എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിഭാഗം വിനോദസഞ്ചാരികളോട് നിർദേശിച്ചു.
വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്
മുനിസിപ്പർ കോർപറേഷന് താജ്മഹലിന്റെ പേരു മാറ്റാനുള്ള അധികാരമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
ആറുമാസം ഗർഭിണിയായ ഭാര്യ ജോലിക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്
പുതിയ തലമുറ പ്രമുഖ വ്യക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്നാണ് റോഡിന്റെ പേരുമാറ്റം സംബന്ധിച്ച് ആഗ്ര മേയർ നവീൻ ജെയിന്റെ പ്രതികരണം
സരയൂ നദിയുടെ പ്രസിദ്ധമായ ഗുപ്താര്‍ ഘട്ടിലാണ് അപകടം നടന്നത്.
കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് നഗരത്തിൽ ആംബുലൻസ് ലഭ്യമല്ലാതായത്