Light mode
Dark mode
ബിജെപി പ്രവർത്തകനായ തിരുപ്പതി നരസിംഹ മുരാരിയാണ് ഹർജി നൽകിയത്
പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചുരുക്കം ചില സീറ്റുകളിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും എഐഎംഐഎം
'ഞങ്ങൾക്ക് കുറച്ചെങ്കിലും ശക്തിയും വോട്ട് ബാങ്കും ഉണ്ടെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അവർ ഞങ്ങളോട് പിന്തുണ ചോദിക്കും. ഇല്ലെങ്കിൽ ചോദിക്കില്ല'- ജലീൽ പറഞ്ഞു.
നെഞ്ചിലും കൈയ്ക്കും കാലിനും വെടിയേറ്റ മലേഗാവ് മുൻ മേയർ കൂടിയായ അബ്ദുൽ മാലികിന്റെ സ്ഥിതി ഗുരുതരമാണെന്നാണു വിവരം
സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം
പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു ഹൈദരാബാദില്‍ ഉവൈസിക്കെതിരെ മത്സരിക്കുന്ന മാധവി ലത
''ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. ഇനിയും ഒരു പലായനമുണ്ടാകുമെന്ന് ആർ.എസ്.എസ്സും ബി.ജെ.പിയും നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട.''
ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോയിൽ പ്രതികരിച്ച് അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക
ഡിസംബറിനുശേഷം ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണ് അബ്ദുല്‍ സലാം
''ഡിസംബർ ആറ് ആവർത്തിക്കാനാണു മറുവിഭാഗം നോക്കുന്നതെങ്കിൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്ക് കാണാം. നിയമപരമായി നേരിട്ടോളാം. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയിൽ കാണിച്ചോളാം.''
അപ്പീൽ നൽകാനായി 30 ദിവസമെങ്കിലും നൽകേണ്ടിയിരുന്നുവെന്ന് ഉവൈസി
ജില്ലയിലെ പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇരുവരും കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
കർവാൻ മണ്ഡലത്തിൽ എ.എ.എം.ഐ.എമ്മിന്റെ കൗസർ മൊഹിയുദ്ദീനെ പിന്തള്ളി ബി.ജെ.പിയുടെ അമർ സിങ്ങാണ് ലീഡ് ചെയ്യുന്നത്.
'തെലങ്കാനയിൽ ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തും. ബി.ആർ.എസ് ചിത്രത്തിലേ ഇല്ല'
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്.
''തെലങ്കാനയിൽ ഹിജാബ് ധരിച്ച് കോളജുകളിൽ പോകുന്ന മുസ്ലിം പെൺകുട്ടികൾക്കു ഭീഷണിയൊന്നുമില്ല. ഇവിടെ മുസ്ലിംകൾ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നില്ല. ഇത് തെലങ്കാനയാണ്, കർണാടകയല്ല.''
ഇന്ത്യയിൽ കടന്നുകയറിയ ചൈനയോട് ക്വിറ്റ് ഇന്ത്യ എന്ന് പറയൂ എന്നും ഉവൈസി ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്.