- Home
- air pollution
International Old
12 May 2018 2:55 PM
ലോക ജനസംഖ്യയില് 92 % പേരും അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് റിപ്പോര്ട്ട്
ലോകത്ത് ഓരോ വര്ഷവും 65 ലക്ഷം പേര് ഇതിന്റെ ഇരകളായി മരിച്ചുകൊണ്ടിരിക്കുകയാണ്ലോക ജനസംഖ്യയില് 92 ശതമാനം ആളുകള് അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് ഓരോ വര്ഷവും 65 ലക്ഷം പേര്...
India
10 May 2018 6:00 PM
മാസ്ക് വിതരണം, നിര്മ്മാണം നിര്ത്തിവെക്കല്: അന്തരീക്ഷ മലിനീകരണത്തില് വലഞ്ഞ് ഡല്ഹി
ഡല്ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തിയതോടെ നെട്ടോട്ടമോടി കേന്ദ്രവും ഡല്ഹി സര്ക്കാരും. ഡല്ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തിയതോടെ നെട്ടോട്ടമോടി കേന്ദ്രവും...
India
8 May 2018 12:06 PM
അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കണം; സംസ്ഥാനങ്ങളോട് ഹരിത ട്രൈബ്യൂണല്
മൂന്നാഴ്ച്ചക്കകം വിവരങ്ങള് സമര്പ്പിക്കാന് ട്രൈബ്യൂണല് ആവശ്യപ്പെട്ടു.അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കാന് സംസ്ഥാനങ്ങള്ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്ദേശം....