Light mode
Dark mode
ദീപാവലിക്ക് ശേഷം മലിനീകരണം കൂടാൻ സാധ്യയുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിരുന്നു
ഡൽഹിക്കടുത്തുള്ള ഫരീദാബാഡ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രണബോർഡ്
ഡൽഹിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും നിർദേശമുണ്ട്
ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തണം.
ഗുണനിലവാര തോത് 450ലെത്തി നില്ക്കുകയാണ്, വരും ദിവസങ്ങളിൽ വായുമലിനീകരണം കൂടുമെന്നാണ് മുന്നറിയിപ്പ്