Light mode
Dark mode
രാത്രി 8.10ന് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസികളുമായോ എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ബോർഡിംഗ് പാസ് നൽകിയ ശേഷമാണ് സമയമാറ്റം അറിയിച്ചതെന്ന് യാത്രക്കാർ
എ.സി പോലും പ്രവർത്തിക്കാതെ വിമാനത്തിനകത്ത് ദുരിതമനുഭവിക്കുകയാണ് ഇരുന്നൂറോളം യാത്രക്കാർ. വെള്ളമല്ലാതെ ഭക്ഷണവും വിതരണം ചെയ്തിട്ടില്ല
160ലേറെ യാത്രക്കാരെ താൽക്കാലികമായി ദുബൈയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചിപ്പിരിക്കുകയാണിപ്പോൾ
അഷ്റഫ് താമരശേരിയ്ക്കുണ്ടായ ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്
ചെക്ക്-ഇൻ മുതൽ ലാൻഡിംഗ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് 'എക്സ്പ്രസ് എഹെഡ്'
മലബാർ മേഖലയിലെ യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെയാണ്
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം
രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്
നേരത്തെയുള്ള നിയമം കർശനമാക്കുന്നു