സന്‍ആയില്‍ സൌദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 മരണം
യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതോടെയാണ് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായത്യെമന് തലസ്ഥാനമായ സന്‍ആയില്‍ സൌദി സഖ്യസേന നടത്തിയ...