Light mode
Dark mode
മസ്ജിദിന്റെ മതപരമായ ഐഡന്റിറ്റി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ പരാർശമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി
നടപടി മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേൽ കുടിയേറ്റക്കാർ അൽ അഖ്സ മസ്ജിദ് വളപ്പിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.തുടർച്ചയായ ഇത്തരം ആക്രമണ പ്രവർത്തനങ്ങൾ തുടരുന്നത് മുസ്ലിംകളുടെ വികാരങ്ങളെ...
പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി.
Out of Focus
റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച ഖബീബ്, ഖുർആനിൽ നിന്നുള്ള വചനങ്ങളും ചേർക്കുകയുണ്ടായി.
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് അൽ അഖ്സ പള്ളിയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന ആക്രമണം നടത്തിയത്.
മസ്ജിദില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം ടിയര്‍ഗ്യാസും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചുനിയന്ത്രണങ്ങള് നീക്കിയതിനു പിന്നാലെ അല്‍ അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേല്‍...
ഇസ്രയേല്‍ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയം യുനെസ്കോ വീണ്ടും വോട്ടിനിട്ട് പുതുക്കി. അധിനിവേശ പലസ്തീൻ എന്ന വിശേഷണം ഉപയോഗിക്കുന്ന പ്രമേയം ഇസ്രയേലിനെ അധിനിവേശ ശക്തിയെന്നും...
17 വര്‍ഷത്തിനിടെ ആദ്യമായി പള്ളിയില്‍ ജുമുഅ നമസ്കാരം മുടങ്ങിവെടിവെപ്പില് അഞ്ച് പേര് കൊല്ലപ്പെട്ടതിന് പിന്നാലെ അല്‍ അഖ്സ പള്ളി ഇസ്രായേല്‍ അടച്ചു പൂട്ടി. 17 വര്‍ഷത്തിനിടെ ആദ്യമായി പള്ളിയില്‍ ജുമുഅ...