Light mode
Dark mode
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയായ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്
രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്, കൊലപാതകത്തിന്റെ മുഖ്യആസൂത്രകനാണ് പ്രസാദ്
കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്കരിച്ചത്
നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്ക് വീണ്ടും സംഘർഷമുണ്ടായത് പൊലീസിന് തിരിച്ചടിയായി
കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം ഇന്ന് ,അന്തിമോപചാരം അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെത്തും
അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ഒരു പ്രസ്ഥാനത്തിൽ വിശ്വസിച്ചതിന്റെ പേരിലാണ് തന്റെ മകനെ കൊന്നതെന്നും ഷാൻ ഒരു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും പിതാവ്
ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഇന്നലെ രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
രാഷ്ട്രീയ നീക്കുപോക്കുകളും ധാരണകളും കേസന്വേഷണത്തെ ബാധിക്കാതിരിക്കാൻ സർക്കാറും ആഭ്യന്തര വകുപ്പും പ്രത്യേകം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ
കേരളത്തിലെ സർക്കാരിൽ നിന്ന് ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും കെകെ രമ
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കെ സുരേന്ദ്രന്.
സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്
മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്
സംഘടന പ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്
ആലപ്പുഴയിൽ ഇരുപതിനായിരവും കോട്ടയത്ത് മുപ്പത്തിഅയ്യായിരവും പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
പുന്നപ്ര വടക്ക് വെളിയിൽ അന്നമ്മയാണ് മരിച്ചത്