Light mode
Dark mode
മറ്റു രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഇവർക്കായി പൊലീസിന്റേയും ഫയർഫോഴ്സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.
കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 8 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു
റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു
കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ശ്രീഹരി, വൈശാഖ് എന്നിവരെയാണ് കാണാതായത്
വർക്കലയിൽ വള്ളം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
ആലപ്പുഴ ജില്ലയുടെ ചുമതലയേറ്റടുത്ത ഉടനെയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു
ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സും ഓപണ്‍ ചെയ്തിട്ടുണ്ട്
''ശ്രീറാം വെങ്കിട്ടരാമന്റെത് അനിവാര്യ സ്ഥാനകയറ്റം എന്ന് ന്യായീകരിച്ചവർക്ക് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു''
നീതിയുടെ വിജയം സാധ്യമാക്കിയ കേരള സർക്കാറിന്റെ തിരുമാനത്തെ ജില്ല കമ്മിറ്റി പ്രശംസിച്ചു
കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് കമന്റ് ബോക്സ് പൂട്ടിയത്.
മർദിച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ്
മുഖ്യമന്ത്രിയും സർക്കാരും ബഷീറിന്റെ കുടുംബത്തിനും കേരള സമൂഹത്തിനും നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചതായും സംഘടന കുറ്റപ്പെടുത്തി.
'ചിന്തിൻ ശിബിരിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തത് അസൗകര്യങ്ങൾ മൂലം'
കുട്ടിയുടെ പിതാവുൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്
ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്
ലഹരി മരുന്നും മദ്യവുമായി ഗുണ്ട മരട് അനീഷ്, കരൺ , ഡോൺ അരുൺ എന്നിവരടക്കം 17 പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്