- Home
- aljazeera
World
3 Oct 2024 5:26 PM
ഗസ്സയിൽ കൂട്ടക്കുരുതി; അതിര്‍ത്തിക്കപ്പുറത്ത് ഡിജെ പാർട്ടിയും ടിക്ടോക് ആഘോഷങ്ങളും-ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ വിവരിച്ച് അൽജസീറ ഡോക്യുമെന്ററി
2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങൾ കൃത്യമായി പകര്‍ത്തിവച്ചിരിക്കുകയാണ് 'അൽജസീറ' ചാനലിന്റെ 'ഇൻവെസ്റ്റിഗേറ്റിങ് വാർ ക്രൈംസ് ഇൻ ഗസ്സ' എന്ന ഡോക്യുമെന്ററി ഫിലിം