Light mode
Dark mode
വാദങ്ങൾ പരിശോധിച്ച ശേഷം, ഹരജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീർപ്പാക്കി.
യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു
ചീഫ് ജസ്റ്റിസിന്റെ നിർദേശമില്ലാതെ ജസ്റ്റിസ് വർമയ്ക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
നീതിന്യായ വ്യവസ്ഥ വല്ലാതെ നിരാശരാക്കിയിരിക്കുന്നുവെന്നും സൈദ ഹമീദ് മീഡിയവണിനോട്
വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി
കേസിൽ വ്യാഴാഴ്ച വാദംകേൾക്കും. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു
ഇത്തരം അഴിമതി മൂലം ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നും അസോസിയേഷൻ കത്തിൽ പറയുന്നു.
പള്ളിയിൽ അടിയന്തര പരിശോധന നടത്താൻ എഎസ്ഐക്ക് നിർദേശം നൽകി കോടതി
നിയമത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു
ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സുപ്രിംകോടതി
പൂജ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്
നിലവറകൾ ഗ്യാൻവാപി മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു
വിവാഹം എന്ന വാക്കിന്റെ അർത്ഥം വിവാഹവുമായി ബന്ധപ്പെട്ട്, ശരിയായ ചടങ്ങുകളോടെയും യഥാവിധി രീതിയിലും വിവാഹം നടത്തുക എന്നാണ്
കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു
'നമ്മുടേത് മതേതര രാജ്യമായതിനാൽ ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും ബഹുമാനിക്കണം'
ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കവെ ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരിയുടെതാണ് ഉത്തരവ്
നടപടിയില്‍ അപാകതയില്ലെന്നും നിയമവിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്തെന്നാരോപിച്ച് ഇന്നലെ മുഹമ്മദ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
താജ്മഹലിലെ അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹരജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്.