Light mode
Dark mode
സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത് എന്ന് ഉണ്ണി പറഞ്ഞു
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. ഷോൺ ജോർജിന്റേത് ആരോപണമല്ല, കളവാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
മെഹബൂബ അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്
ആരോപണം തള്ളി ഡി കെ ശിവകുമാർ
'ഒരു പാർലമെന്റ് മണ്ഡലത്തിൽ താൻ ഒറ്റയ്ക്ക് എന്നതാണ് ആദ്യം നേരിട്ട പ്രശ്നം. ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് അവർ പറഞ്ഞെങ്കിലും ഒരാളും വന്നില്ല'.
ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്
ഫലസ്തീൻ വിഷയത്തിൽ പാർട്ടിയ്ക്ക് എല്ലാക്കാലത്തും ഒരേ നിലപാടാണെന്നും ആരൊക്കെ ശരിയായ നിലപാട് സ്വീകരിച്ചാലും പിന്തുണ നൽകുമെന്നും എം.വി ഗോവിന്ദൻ
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ വാര്ത്തകള് വന്നിരുന്നു
കേസിൽ സ്വപ്ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും
'അതിൽ നിന്നും ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല'
സത്യവിരുദ്ധമായ സംഗതി മനഃപൂര്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നു കാട്ടിയാണ് മാനനഷ്ടക്കേസ്.
ഗുസ്തി താരങ്ങള് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയതെന്നും പി.ടി ഉഷ
പാലക്കാട് നടന്ന യൂത്ത്കോൺഗ്രസ് ചിന്തൻ ശിബരത്തിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി.
'സഞ്ജീവ് കൗശലിന്റെ പേര് കേൾക്കുമ്പോൾ തുനിഷ ഏറെ പരിഭ്രാന്തയായിരുന്നു'.
വിമാനത്താവളത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് നടന്റെ കുറിപ്പ്.
ഔറംഗസേബിന്റെ പടനീക്കത്തെ മലപോലെ ചെറുത്ത വ്യക്തിയായിരുന്നു ഗോവിന്ദ് സിങ് എന്നും മോദി അഭിപ്രായപ്പെട്ടു.
കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നു.
യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റേതെന്ന പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്
ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
ലേബർ റൂമിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും അപർണയുടെ കുടുംബം പരാതി നൽകി