- Home
- amit sha
Kerala
9 July 2021 8:39 AM
സഹകരണ മന്ത്രാലയം; കേന്ദ്ര തീരുമാനം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സംസ്ഥാന സർക്കാർ
സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്നും സഹകരണവകുപ്പ് മന്ത്രി...