- Home
- amit shah
Entertainment
10 Nov 2022 12:45 PM GMT
'കേരള സ്റ്റോറി' മത സ്പര്‍ധ വളര്‍ത്തുന്നത്, കേരളത്തെ അവഹേളിക്കുന്നത്; അമിത് ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി
അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ്