- Home
- amit shah
India
19 Aug 2021 9:19 AM GMT
അമിത് ഷായെ സിബിഐ കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് അഖില്‍ ഖുറേഷിയില്ലാതെ കൊളീജിയം ശിപാർശ
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ ജസ്റ്റിസ് ഖുറേഷി സിബിഐ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലയളവില്‍ ഷായ്ക്ക് രണ്ടു ദിവസം സബർമതി ജയിലിൽ കഴിയേണ്ടി...