Light mode
Dark mode
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യം
പിണറായി വിജയനും എ.എൻ ഷംസീറിനുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്
വൃത്തിയും രുചിയുമുള്ള ഭക്ഷണം കൊടുത്താൽ ജനം വരും
ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിൽ എത്തുമ്പോൾ സ്റ്റാളുകളുടെയും പ്രസാധകരുടെയും പങ്കാളിത്തത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് സ്പീക്കർ പറഞ്ഞു.
ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യന് ആശയവിനിമയം നടത്തിയിരുന്നത്. ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളര്‍ച്ചയ്ക്ക് നിദാനം.
ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
പുസ്തകോത്സവത്തിന്റെ ഭാഗമായി 'വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍': മന്ത്രിമാരുടെ പാനല്‍ ചര്‍ച്ച ഇന്ന്
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂരെന്നും സ്പീക്കർ എ.എൻ ഷംസീർ
എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു
മിത്ത് വിവാദങ്ങൾക്കിടെ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്
ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന എന്‍.എസ്.എസ് ആവശ്യത്തെ സർക്കാർ നിസാരവത്കരിച്ചുവെന്ന പരാതിയും എന്‍എസ്എസിനുണ്ട്.
സംസ്ഥാന സർക്കാർ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.
പി. ജയരാജൻ നടത്തിയ മോർച്ചറി പരമാർശം പ്രാസഭംഗിക്ക് വേണ്ടി മാത്രമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെയായിരുന്നു പ്രതിഷേധം
ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് പി ജയരാജൻ്റെ മറുപടി.
നിയമസഭാ സെക്രട്ടറിയും സ്പീക്കറും കൂടിയാലോചന നടത്തിയാണ് ഇത്തരമൊരു യോഗം വിളിക്കാൻ തീരുമാനിച്ചത്.
അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ?