യുക്രൈൻ അഭയാർഥികൾക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ
യുക്രൈന് മുമ്പും ദശലക്ഷക്കണക്കിനാളുകൾ യുദ്ധത്തിന്റെയും ആഭ്യന്തര സംഘർഷങ്ങളുടെയും പേരിൽ അഭയാർഥികളായിട്ടുണ്ടെന്നും സിറിയയിലെയും ഫലസ്തീനിലെയും അഭയാർഥികളെ അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണെന്നും ഖത്തർ...