Light mode
Dark mode
ഭരിക്കുന്ന പാർട്ടിയുടെ തീട്ടൂരങ്ങൾക്ക് അനുസരിച്ചല്ല ജനങ്ങൾ ഭക്ഷണവും വസ്ത്രവും ഭാഷയുമൊക്കെ തെരഞ്ഞെടുക്കുന്നത്.
നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ സ്വഭാവം കൊണ്ട് വിനയാന്വിതരാണെന്ന് തോന്നിയേക്കാം, പക്ഷേ അവരുടെ ഭാഷയിൽ തൊട്ടാൽ അവർ കോപത്താൽ ഭ്രാന്തന്മാരായിത്തീരും
ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്നു എന്ന ആശയം ശക്തമായി എതിർക്കേണ്ട ഒരു അവകാശവാദമാണ്. ഇന്ത്യൻ ജനസംഖ്യയിൽ 26 ശതമാനം പേർ മാത്രമാണ് ഹിന്ദി മാതൃഭാഷയായി തിരഞ്ഞെടുത്തത്