Light mode
Dark mode
ഡബിൾ ടാക്സേഷൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ചർച്ച വഴി മാറിപോയെന്ന് നിർമാതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്
സംഘടന യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂരാണ് സുരേഷ് കുമാറിനെ വിമർശിക്കുന്നതെന്നും ഒരു വിഭാഗം നിർമ്മാതാക്കൾ കുറ്റപ്പെടുത്തി
Antony Perumbavoor hits out against G Suresh Kumar | Out Of Focus
സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ
'അനശ്വര ഈസ് ഗ്രേറ്റ്' എന്നായിരുന്നു ശാന്തിയുടെ ആദ്യ പ്രതികരണം
നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും പരിശോധന
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇി സെപ്റ്റംബർ 18ന് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ നടത്തുന്ന ഓണാഘോഷ പരിപാടി 'ഓണം പൊന്നോണ'ത്തിന്റെ ബ്രോഷർ പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ദുബൈയിൽ പ്രകാശനം...
"ഫിയോക്കിൽ ഇപ്പോൾ സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതി"
സംഘടനക്ക് ഗുണം ചെയ്യുമെങ്കിൽ നിയമാവലിയിൽ മാറ്റം വരുത്തട്ടേയെന്നും ആന്റണി പെരുമ്പാവൂര്‍
ഫിയോക്കിന്റെ ആജീവനാന്ത ഭാരവാഹികളാണ് ദിലീപും ആന്റണി പെരുമ്പാവൂരും
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയാണ് ആന്റണി അഭിനേതാവായി എത്തുന്ന അടുത്ത ചിത്രം
ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്.
ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി
ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസറില്‍ മരക്കാറിന്റെ ഡിസംബര്‍ രണ്ടിലെ റിലീസ് തിയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്
ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു
തമാശരൂപേണയാണ് ആ പോസ്റ്റിനെ കണ്ടതെന്നും ആരയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
ഓഗസ്റ്റ് 12 ലേക്കാണ് റിലീസ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. നേരത്തെ, മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്.
മരയ്ക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്
പെരുമ്പാവൂരിൽ ആന്റണി നികത്തിയ ഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരേക്കറോളം വരുന്ന വയലിലാണ് നാട്ടുകാർ കൃഷിയിറക്കി പ്രതിരോധം തീർത്തത്സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വയൽ നികത്തലിനെതിരെ സമീപത്തെ...