Light mode
Dark mode
'ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്' എന്നു വിളിച്ചാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്
കർമ വേട്ടയാടുമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ
കേരളത്തിന് വേണ്ടി കെ.കെ വേണുഗോപാൽ സുപ്രിംകോടതിയില്‍ ഹാജരാകും
'സിനിമ കണ്ടതുകൊണ്ടായിരിക്കും പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്. സിനിമയിലുള്ളത് യഥാർത്ഥ സംഭവമാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അത് സർക്കാർ അന്വേഷിക്കണം.'
ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു
ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് അടക്കമുള്ള വിഷയങ്ങളിൽ നിയമനടപടികളെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്
ഉന്നതാധികാര സമിതിയെ നിയമിച്ചതടക്കമുള്ള സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവേണൻസിന്റെയും മൂന്ന് സുപ്രധാന തീരുമാനങ്ങൾ ഗവർണർ റദ്ദാക്കി
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തും സർക്കാർ തള്ളി
സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്
നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും വിരുന്നിൽ പങ്കെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം
''രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഓർക്കുന്നത് നന്ന്''
സെനറ്റംഗങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിച്ചെന്ന് ഗവർണർ
സർവകലാശാലകളിൽ മാർക്സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമം എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണമെന്നും ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.
സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
ഈ മാസം 13 ന് നിയമസഭ താത്കാലികമായി നിർത്തിവെക്കും
'ലീഗിന് അവരുടെ അഭിപ്രായം പറയാം'
രാഷ്ട്രീയ ദുഷ്ടലാക്കോടെ പൊലീസിനെ ഉപയോഗിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതായി ഗവർണർക്ക് ബിജെപി നേതാക്കൾ നിവേദനം നൽകിയിരുന്നു